Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം: സഅദിയ്യ വിദ്യാര്‍ത്ഥിക്ക് മികച്ച വിജയം

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം: സഅദിയ്യ വിദ്യാര്‍ത്ഥിക്ക് മികച്ച വിജയം

Written By Muhimmath News on Sunday, 14 January 2018 | 10:27



ദേളി: തൃശൂരില്‍ നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഖുര്‍ആന്‍ പാരായണത്തില്‍ സഅദിയ്യ ഹൈസ്‌കൂളിലെ മുഹമ്മദ് സുഹൈല്‍ എ ഗ്രേഡോടെ മികച്ച വിജയം നേടി.

ചള്ളങ്കയം അബ്ദുല്‍ ഖാദിര്‍- സഫിയ ദമ്പതികളുടെ മകനായ മുഹമ്മദ് സുഹൈല്‍ സഅദിയ്യ ബോര്‍ഡിങ്ങ് സ്‌ക്കൂള്‍ ഓഫ് ഖുര്‍ആന്‍ പഠിതാവാണ്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved