Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » കണ്ണൂരില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 13 January 2018 | 18:23


കണ്ണൂര്‍: അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിണറായി ഡോക്ടര്‍മുക്കിലെ പ്രീത, മക്കളായ വൈഷ്ണ, ലയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.

പ്രീതയുടെ ഭര്‍ത്താവും മാതാവും മംഗലാപുരത്ത് ചികിത്സക്ക് പോയതാണ്. ഈ സമയത്താണ് മരണം നടന്നതെന്ന് സംശയിക്കുന്നു. മരണകാരണം വ്യക്തമല്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved