Latest News :
...
Home » » കുമ്പള സോണ്‍ സ്വാന്തനം ട്രയിനിങ്ങ് സമാപിച്ചു

കുമ്പള സോണ്‍ സ്വാന്തനം ട്രയിനിങ്ങ് സമാപിച്ചു

Written By Muhimmath News on Saturday, 20 January 2018 | 21:15

കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ സ്വാന്തനം ട്രയിനിങ്ങ്  മുഹിമ്മാത്തില്‍ സമാപിച്ചു

സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അദ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ ട്രയിനിങ്ങ് ക്ലാസിന് നേതൃത്ത്വം നല്‍കി.

മൂസ സഖാഫി കളത്തൂര്‍, വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി, സികെ അബ്ദുള്ള, ഖലീല്‍ എരുതംകല്ല് സംബന്ധിച്ചു.

ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍ സ്വാഗതവും താജുദ്ധീന്‍ സുബ്ബയിക്കട്ട നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved