Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » മദ്‌റസ സമ്മേളനം ഞായറാഴ്ച

മദ്‌റസ സമ്മേളനം ഞായറാഴ്ച

Written By Muhimmath News on Friday, 26 January 2018 | 19:56


മയ്യളം: ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസയില്‍ നടത്തുന്ന മദ്‌റസാ സമ്മേളനം മയ്യളം ജന്നത്തുല്‍ ഉലൂം മദ്‌റസയില്‍ ഞായറാഴ്ച രാത്രി 7മണിക്ക് സയ്യിദ് യഹ്യല്‍ അഹ്ദല്‍ നഗറില്‍ നടക്കും.

 ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ എം അധ്യക്ഷത വഹിക്കും. എസ് ജെ എം ദേലംപാടി റൈഞ്ച് പ്രസിഡന്റ് മുഹിയദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് മുള്ളേരിയ സോണ് സെക്രട്ടറി അബ്ദുറസാഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തും.

എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം. മുള്ളേരിയ സോണ്‍ ക്ഷേമകാര്യ സെക്രട്ടറി റഫീഖ് സഖാഫി മയ്യളം, ബീരാന്‍ മുസ്ലിയാര്‍, ഇസ്മായില്‍ എം, അബ്ദുല്‍ ഖാദര്‍, കരീം, ഇര്‍ഷാദ്, ഹമീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved