Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » ധാര്‍മ്മിക മൂല്യങ്ങെളെ സംരക്ഷിക്കുന്നതില്‍ മദ്രസ്സകളുടെ സേവനം മഹത്തരം -എസ് ജെ എം

ധാര്‍മ്മിക മൂല്യങ്ങെളെ സംരക്ഷിക്കുന്നതില്‍ മദ്രസ്സകളുടെ സേവനം മഹത്തരം -എസ് ജെ എം

Written By Muhimmath News on Thursday, 25 January 2018 | 11:02
























കമ്പടാജെ: രാജ്യത്തിന്റെ സമാധാനം സംരക്ഷിക്കുന്നതിലും ധാര്‍മ്മിക മൂല്യങ്ങളും സനാതന ചിട്ടകളും പരിരക്ഷിക്കുന്നതിലും മാദ്രസാ പ്രസ്ഥാനങ്ങളുടെ സേവനം മഹത്തരമാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലി മീന്‍ ബദിയടുക്ക റൈഞ്ച് പ്രസ്താവിച്ചു. 

സംസ്ഥാന വ്യാപകമായി നടന്ന് വരുന്ന മദ്രസാ സമ്മേള ന ങ്ങളുടെ റൈഞ്ച് തല ഉത്ഘാടനം തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ നടക്കകയായിന്നു. ഇസ്മായീല്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുറസ്സാഖ് സഅദി  കൊല്യം ഉഘാടനം ചെയ്തു .റഫീഖ് സഖാഫി ദേലമ്പാടി വിഷയമതരിപ്പിച്ചു അബുബക്കര്‍ സഅദി നെക്രാജെ മദ്രസാ സംവിധാനത്തെ കുറിച്ചുള്ള ലഘുലേഖ പ്രകാശനം ചെയ്തു മജീദ് ഫാദിലി കുണ്ടാര്‍ ഫൈസല്‍ സൈനി പെര ഡാല അബ്ദുല്ല സഅദി തു പക്കല്‍ പ്രസംഗിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved