Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » മള്ഹര്‍ സ്മാര്‍ട്ട് റിപ്പബ്ലിക് ദിനമാഘോഷിച്ചു

മള്ഹര്‍ സ്മാര്‍ട്ട് റിപ്പബ്ലിക് ദിനമാഘോഷിച്ചു

Written By Muhimmath News on Saturday, 27 January 2018 | 10:50
























മഞ്ചേശ്വരം: മള്ഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ദഅവ വിദ്യാര്‍ത്ഥി സംഘടനയായ സ്മാര്‍ട്ട് വിവിധ പരിപാടികളോടെ  റിപബ്ലിക് ദിനമാഘോഷിച്ചു. 

മള്ഹര്‍ അസിസ്റ്റന്റ് മാനേജര്‍ ഹസ്സന്‍ കുഞ്ഞി പതാക ഉയര്‍ത്തി. സയ്യിദ് മുസ്തഫ സിദ്ധീഖി അല്‍ബുഖാരി  മമ്പുറം ദുആക്ക് നേതൃത്വം നല്‍കി. ശേഷം മള്ഹര്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ നടന്നു. സുഹൈല്‍ കന്യാന സ്വാഗതവും സിനാന്‍ ബോള്‍മാര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved