Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച

മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 24 January 2018 | 10:51
























മഞ്ചേശ്വരം: മള്ഹറു നുരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുക്യത്തില്‍ മാസാന്തം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച മഗ്രിബ് നിസ്‌ക്കാരാനാന്തരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. സുലൈമാന്‍ സഖാഫി ദേശാങ്കുളം ഉദ്‌ബോധനം നടത്തും. 

സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, സി. അബ്ദുളള മുസ്‌ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അനസ് സിദ്ദിഖി സിറിയ, അബുബക്കര്‍ സിദ്ദിഖ് സഅദി, സുബൈര്‍ സഖാഫി വട്ടോളി, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വനിതാ പഠന വേദിക്കും ആത്മീയ സംഗമത്തിനും സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved