Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു.

മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു.

Written By Muhimmath News on Friday, 12 January 2018 | 20:47



മൊഗ്രാല്‍ പുത്തൂര്‍: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ മിസ്ബാഹ് റുഫൈദിനെ ബാച്ച്‌ലേഴ്‌സ് മൊഗ്രാല്‍ പുത്തൂര്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ അനുമോദിച്ചു .കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ലൂസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇദ്ധീന്‍ മൊഗ്രാല്‍ ട്രോഫി നല്‍കി അനുമോദിച്ചു. മുജീബ് കമ്പാര്‍, എ.എ ജലീല്‍, മുജീബ് കുന്നില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved