Latest News :
...
Home » » മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിക്ക് കാസ്‌ക്കോ ക്ലബ്ബിന്റെ സ്‌നേഹോപഹാരം

മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിക്ക് കാസ്‌ക്കോ ക്ലബ്ബിന്റെ സ്‌നേഹോപഹാരം

Written By Muhimmath News on Thursday, 18 January 2018 | 21:25


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിക്ക് കാസ്‌ക്കോ ക്ലബ്ബിന്റെ സ്‌നേഹോപഹാരം. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി ഗാനത്തില്‍ ഒന്നാമനായ അബ്ദുല്‍ മിസ്ബാഹ് റുഫൈദിനാണ് കാസ്‌ക്കോ ക്ലബ്ബിന്റെ സ്‌നേനേഹോപഹാരം ലഭിച്ചത്.

കാസക്കോ ക്ലബ്ബിന്റെ ദുബായി സാരഥി ബിലാല്‍ കോട്ടക്കുന്നാണ് ഉപഹാരം നല്‍കിയത്. റുഫൈദിന്റെ വിജയത്തെ ക്ലബ്ബ് ഭാരവാഹികള്‍ അഭിനന്ദിച്ചു.സാജിദ് കെ.എ,അമീര്‍ മഠം, റഈസ് കോട്ടക്കുന്ന്, റഊഫ് മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved