Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page


കോഴിക്കോട്: വൈജ്ഞാനിക മു

ന്നേറ്റത്തിന്റെ ഹൃദയഭൂമിയില്‍ ജനലക്ഷങ്ങള്‍ ഇന്ന് സംഗമിക്കും. മര്‍കസിന്റെ കരുത്തും വൈജ്ഞാനിക മുന്നേറ്റത്തിന്റെ കഴിവും പ്രതിഫലിക്കുന്നതാകും സമാപന സംഗമം. മര്‍കസിന്റെ മുന്നേറ്റത്തില്‍ മാര്‍ഗതടസമുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് ഇന്ന് കരുത്തുകൊണ്ട് കണക്കുപറയും. പര്യവേക്ഷണത്തിന്റെ പുതുവഴികള്‍ തുറന്ന റൂബീ ജൂബിലി സെഷനുകളുടെ പരിസമാപ്തി കൂടിയാണ് ഇന്നത്തെ സനദ് ദാന സമ്മേളനം.വൈകുന്നേരം നാലിനാണ് സമാപന സമ്മേളനം ആരംഭിക്കുക.


സാത്വിക പണ്ഡിതനേതൃത്വത്തിനൊപ്പം സാദാത്തുക്കളുടെ സാന്നിധ്യം സമാപന സംഗമത്തെ പ്രൗഡമാക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാരാണ് സമാപന സമ്മേളനം നിയന്ത്രിക്കുക. കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.


മര്‍കസിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ആനുകാലിക സംഭവവികാസങ്ങളിലെ നയനിലപാടുകളും കാന്തപുരം പ്രഖ്യാപിക്കും. ടൂണീഷ്യയിലെ സൈത്തൂന യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഹിശാം അബ്ദുല്‍ കരീം ഖരീസയാണ് സനദ് ദാനം നിര്‍വഹിക്കുക.
Leave A Reply