Latest News :
...
Home » , , » മര്‍കസ് ഖലീല്‍ സ്വലാഹ് ഖാദിരിയ്യ വാര്‍ഷിക സമ്മേളനം സമാപിച്ചു

മര്‍കസ് ഖലീല്‍ സ്വലാഹ് ഖാദിരിയ്യ വാര്‍ഷിക സമ്മേളനം സമാപിച്ചു

Written By Muhimmath News on Wednesday, 3 January 2018 | 11:16
























ഗാളിമുഖം: മര്‍കസ് ഖലീല്‍ സ്വലാഹില്‍ നടന്നുവരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസിന്റെ വാര്‍ഷിക സമ്മേളനം സമാപിച്ചു. ഖാദിരിയ്യ മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും സയ്യിദ് മുത്തുക്കൊയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കി. 

സമാപന സമ്മേളനത്തില്‍ സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ഖലീല്‍ സ്വലാഹ് പ്രസിഡന്റ്  സയ്യിദ് ഹസ്സന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി എസ്   അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ വഹാബ് നഈമി മുഖ്യ പ്രഭാഷണം നടത്തി. 

സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍ ആബിദ് ബുഖാരി പട്ടാമ്പി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങല്‍ പടിയത്തടുക്ക, സയ്യിദ് ജലാലുദ്ദീന്‍ തങ്ങല്‍ കുണ്ടാര്‍, ഡോക്ടര്‍ ഹസ്സന്‍ ഫൈസി മഞ്ഞംപാറ, ഹംസ മുസ്ലിയാര്‍ ഈശ്വരാമഗലം, ജഅഫര്‍ സഅദി പള്ളത്തൂര്‍, ബഷീര്‍ നഈമി, ബഷീര്‍ സഖാഫി കൊല്ല്യം, സൂഫി മദനി കൊബൊട്, ഹസൈനാര്‍ മിസ്ബാഹി പരപ്പ, ഉമര്‍ സഖാഫി പള്ളത്തൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു .  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved