Latest News :
Home » , » കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനം; ലിറ്ററിന് 10 രൂപയാകും

കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനം; ലിറ്ററിന് 10 രൂപയാകും

Written By Muhimmath News on Tuesday, 30 January 2018 | 19:21


തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഒരു ലിറ്ററിന് പത്തുരൂപയായി വില കുറയ്ക്കാനാണ് തീരുമാനം.

105 ഓളം വരുന്ന കുപ്പിവെളള ഉല്‍പ്പാദക കമ്പനികളുടെ അസോസിയേഷനാണ് തീരുമാനമെടുത്തത്. എന്നുമുതല്‍ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് പിന്നിട് തീരുമാനം എടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved