Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » 15കാരന്‍ വീണ്ടും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ടു

15കാരന്‍ വീണ്ടും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ടു

Written By Muhimmath News on Wednesday, 10 January 2018 | 17:13


കാസര്‍കോട്:  ബൈക്ക് മോഷണം ഉള്‍പ്പെടെ രണ്ട് കേസുകളില്‍ പ്രതിയായ 15കാരനെ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീണ്ടും കാണാതായി.

തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ നേരത്തെയും രണ്ട് തവണ കാണാതായിരുന്നു.
ഇന്നലെ രാത്രി 8.30നും രാവിലെ 5നുമിടയിലാണ് 15കാരന്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയത്. കാസര്‍കോട് പോലീസ് അന്വേഷിച്ച് വരുന്നു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved