Latest News :
...
Home » , » മൊഗ്രാലില്‍ സ്വലാത്ത് വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും ഫെബ്രുവരിയില്‍

മൊഗ്രാലില്‍ സ്വലാത്ത് വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും ഫെബ്രുവരിയില്‍

Written By Muhimmath News on Wednesday, 24 January 2018 | 10:31

മൊഗ്രാല്‍: മൊഗ്രാല്‍ സുന്നി സെന്ററില്‍ മാസന്തോറും നടത്തിവരുന്ന സ്വലാത്തിന്റെയും മഹ്‌ളറത്തുല്‍ ബദ്‌രിയയുടെയും രണ്ടാം വാര്‍ഷികവും രണ്ട് ദിവസത്തെ മതപ്രഭാഷണവും 2018 ഫെബ്രുവരി 1, 2 തീയ്യതികളില്‍ മൊഗ്രാല്‍ റഹ്മാനിയ്യ ഹാജി നഗറില്‍ നടക്കും.

പ്രസ്തുത ദിവസങ്ങളില്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി ഉസ്താദ്, ബായാര്‍ തങ്ങള്‍, ശമീം തങ്ങള്‍ കുമ്പോല്‍, ശാകിര്‍ ബാഖവി മമ്പാട്, നൗഫല്‍ സഖാഫി കളസ തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതരും സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved