Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
പാലക്കാട്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും പതാക ഉയര്‍ത്തി. പാലക്കാട്ടെ കല്ലേക്കോട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ഇത്തവണ അദ്ദേഹം പതാക ഉയര്‍ത്തിയത്. ജില്ലാ കളക്ടറുടെ മാര്‍ഗ നിര്‍ദ്ദേശം മറികടന്നാണ് ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍.

ഭരണഘടന രാജ്യത്തിന്റെ സംസ്‌കാരത്തില്‍ അധിഷ്ഠിതമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണികിയമ്മന്‍ കോവില്‍ സ്‌കൂളില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അതതു സ്ഥാപനങ്ങളിലെ മേധാവികള്‍ തന്നെ പതാക ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനിടെയാണ് മോഹന്‍ഭഗവത് വീണ്ടും സ്‌കൂളില്‍ പതാക ഉ!യര്‍ത്തിയത്.

Leave A Reply