Latest News :
...
Home » , , , » മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും എം എ ഉസ്താദ് അനുസ്മരണവും സമാപിച്ചു

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും എം എ ഉസ്താദ് അനുസ്മരണവും സമാപിച്ചു

Written By Muhimmath News on Sunday, 28 January 2018 | 11:15


പുത്തിഗെ: മുഹിമ്മാത്ത് മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും എം എ ഉസ്താദ് അനുസ്മരണവും സമാപിച്ചു. കൂട്ടു പ്രാര്‍ത്ഥനക്കും ദിക്ര്‍ ഹല്‍ഖക്കും സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ തങ്ങള്‍ നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി.


സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റഹിം സഖാഫി കര്‍ണൂര്‍, അബ്ബാസ് സഖാഫി മലപ്പുറം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാജി അമീര്‍ അലി ചൂരി, തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved