സന്ദേശ യാത്രക്ക് മുഹിമ്മാത്തില്‍ സ്വീകരണം നല്കി
പുത്തിഗെ: ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മജ് ലിസു ഉലമാഉ സഅദിയ്യീന്‍ സംഘടിപ്പിച്ച സന്ദേശ യാത്രക്ക് പുത്തിഗെ മുഹിമ്മാത്തില്‍ നല്കിയ സ്വീകരണം ബെള്ളിപ്പാടി അബ്ദുള്ള മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
Post a Comment