Latest News :
...
Home » , , , , » ചന്ദ്രഗ്രഹണ നിസ്‌കാരം സംഘടിപ്പിച്ചു

ചന്ദ്രഗ്രഹണ നിസ്‌കാരം സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 31 January 2018 | 21:45


പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ചന്ദ്രഗ്രഹണ നിസകാരത്തിന് ഹാഫിള് അബ്ദുറഹീം സഖാഫി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്കും
ഖുതുബക്കും സമസ്ഥ കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി







Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved