Latest News :
...
Home » , » പ്രതിഭോത്സവ് പ്രതിഭകളെ അനുമോദിച്ചു

പ്രതിഭോത്സവ് പ്രതിഭകളെ അനുമോദിച്ചു

Written By Muhimmath News on Wednesday, 17 January 2018 | 18:50



പുത്തിഗെ: എസ് എസ് എഫ് കര്‍ണാടക പ്രതിഭോത്സവ് സംസ്ഥാന തലത്തിലേക്ക് മികച്ച ഗ്രേഡോടെ തിരഞ്ഞെടുക്കപ്പെട്ട മുഹിമ്മാത്ത് ജൂനിയര്‍ ശരീഅത്ത് കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് റാസിഖ്, ശൈഖ് അഫീള്, അബ്ദുല്ലത്വീഫ് എന്നിവരെ അനുമോദിച്ചു.

മുഹമ്മദ് റാസിഖ്, അബ്ദുല്ലത്വീഫ് എന്നിവര്‍ ഷിമോഗ ജില്ലയില്‍നിന്നും ശൈഖ് ഹഫീള് ദക്ഷിണ കന്നട ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില്‍ അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ഹസന്‍ ഹിമമി, ഇബ്‌റാഹിം സിദ്ദീഖി, അബ്ദുര്‍റഹീം സഖാഫി, അബ്ദുല്ലത്വീഫ് സിദ്ദീഖി, സിദ്ദീഖ് ഹിമമി ഗുണാജെ
 എന്നിവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved