Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
വാഷിങ്ടണ്‍: 2040ഓടു കൂടി  മുസ്‌ലിംകള്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. പിയു റിസേര്‍ച്ച് സെന്ററാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ 3.45 മില്യണ്‍ മുസ്‌ലിംകളാണ് അമേരിക്കയിലുള്ളത്. ജൂതമതവിശ്വാസികളാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. ഭൂരിപക്ഷ വിഭാഗം ക്രിസ്തായനികളാണ്. 
 2017ലെ കണക്ക് പ്രകാരം ആകെ ജനസംഖ്യയുടെ 1.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്.  രാജ്യത്തെ ജൂത ജനസംഖ്യയേക്കാള്‍ വേഗത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്.

2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയില്‍ 8.1 മില്യണ്‍ ആളുകള്‍ മുസ്‌ലിംകളായിരിക്കും. ഒരു വര്‍ഷം ഒരു ലക്ഷം വര്‍ധനയാണ് മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Leave A Reply