Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , » കെ എം സി സി നേതാവ് സി എല്‍ നാസിര്‍ അജ്മാനില്‍ നിര്യാതനായി

കെ എം സി സി നേതാവ് സി എല്‍ നാസിര്‍ അജ്മാനില്‍ നിര്യാതനായി

Written By Muhimmath News on Tuesday, 2 January 2018 | 12:19
























അജ്മാന്‍: കെ എം സി സി നേതാവ് അജ്മാനില്‍ പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശി സി എല്‍ നാസിര്‍ പെരിയ (50) യാണ് കുഴഞ്ഞുവീണ് മരിച്ചത്.  

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം. ഷാര്‍ജ ചെമനാട് ജമാഅത്ത്, കെഎംസിസി, ഗ്രീന്‍ സ്റ്റാര്‍, തണല്‍ പരവനടുക്കം എന്നിവയിലെ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. 

സി എല്‍ മഹമൂദ് പെരിയ-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: റഈസ്, റൈസാന, റോഷ്‌നി, ഹാജിറ. സഹോദരങ്ങള്‍: റഫീഖ്, റിയാസ്, അബ്ദുല്ല, ആഇശ, ഫൗസിയ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved