Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » റിട്ട. ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

റിട്ട. ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Written By Muhimmath News on Monday, 15 January 2018 | 18:18


കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിറങ്ങിയ റിട്ട. ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. കാഷ്വര്‍ മടിക്കൈ തീയര്‍പാലത്തെ കെ.എ കൃഷ്ണന്‍(67)ആണ് മരിച്ചത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ:സരോജിനി. മക്കള്‍: അജിത, പ്രമീള, സ്മിത, ശ്രീജ. മരുമക്കള്‍: നാരായണ, പ്രകാശന്‍, ചന്ദ്രശേഖരന്‍. സഹോദരങ്ങള്‍: മീനാക്ഷി, പരേതരായ കൊട്ടു, ജാനകി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved