Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , » അട്ടഗോളി മുഹമ്മദലി നിര്യാതനായി

അട്ടഗോളി മുഹമ്മദലി നിര്യാതനായി

Written By Muhimmath News on Monday, 15 January 2018 | 21:42


അട്ടഗോളി: പരേതനായ ഗുണ്ടയില്‍ ഇബ്രാഹിമിന്റെയും ആസ്യമ്മയുടെയും മകനും മുഹിമ്മാത്ത് സഹകാരിയും സംഘടനയുടെ സജ്ജീവ പ്രവര്‍ത്തകനുമായ അട്ടഗോളി മുഹമ്മദലി (45) നിര്യാതനായി.

ഭാര്യ: നഫിസത്തുല്‍ മിസ്‌രിയ, മക്കള്‍: ബാതിഷ( മുഹിമ്മാത്ത് ശരിഅത്ത് കോളെജ് വിദ്യാര്‍ത്ഥി), ഫയാസ്, സിആദ് (മുഹിമ്മാത്ത് ജൂനിയര്‍ ശരിഅത്ത് കോളെജ് വിദ്യാര്‍ത്ഥി), ജുനൈദ്. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, കുഞ്ഞഹ്മദ് അഹ്‌സനി, ഇബ്രാഹിം അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, റഹീം സഖാഫി ചിപ്പാര്‍, അശ്രഫ് ഹിമമി സഖാഫി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു

മയ്യത്ത് പൈവള്ളിഗെ ജുമാ മസ്ജിദ് അംഗണത്തില്‍ ഖബറടക്കും. പരേതന് വേണ്ടി മയ്യത്ത് നിസ്‌കരിക്കാനും ദുഅഹ് ചെയ്യാനും വേണ്ടി മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അഭ്യര്‍ത്ഥിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved