Latest News :
...
Home » , , , » മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു

മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു

Written By Muhimmath News on Saturday, 20 January 2018 | 21:01


നീലേശ്വരം: മാവിലക്കടപ്പുറം പാലത്തിന് സമീപം വീട്ടില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു. ഒരിയര സ്വദേശി റഹീസാണ് (28) മരണപ്പെട്ടത്. ഒരിയരയിലെ അബ്ദുല്‍ റഹ്മാന്‍- ബീഫാത്തിമ എന്നിവരുടെ മകനാണ്.

ഗുരുതരമായി പരിക്കേറ്റ റഹീസിനെ പരിയാരം മെഡിക്കല്‍ കോളജ് ആശപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഷെറിന്‍, റഹൂഫ് സഹോദരന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved