Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page


പടന്ന: പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തൃക്കരിപ്പൂര്‍ മണിയനൊടിയിലെ എ കെ തസ്‌ലീം പടന്ന-കോട്ടേന്താറിലെ ടി കെ കുഞ്ഞാസിയ ദമ്പതികളുടെ മകന്‍ നിദാന്‍ അഹ്മദ് (ഏഴ്) ആണ് മരിച്ചത്. പടന്ന മൈമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരിലെ ഡോക്ടറെ കാണിച്ചിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മരണം. മയ്യത്ത് പടന്ന വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


 ഏക സഹോദരന്‍ നിജാസ് അഹ്മദ് (രണ്ട് വയസ്).
Leave A Reply