Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























കുമ്പള: പേരാല്‍ ബദര്‍ മന്‍സിലിലെ കുഞ്ഞിപ്പ ഹാജി (75) നിര്യാതനായി. ദീര്‍ഘകാലം പെര്‍ള കാട്ടികത്ത് കച്ചവടം നടത്തിയിരുന്നു.

 ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ഖാദര്‍(ഉമ്പു), അലി, മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, റുഖിയ ,സുബൈദ. മരുമക്കള്‍: മുഹമ്മദ് കൊടിയമ്മ, അബ്ദുല്ല ബംബ്രാണ, അബ്ദുല്‍ റഹ്മാന്‍ മണിയമ്പാറ, ഫൗസിയ, സകീന, മറിയമ്പി. സഹോദരങ്ങള്‍ : കുഞ്ഞഹ്മദ് ,പരേതരായ മമ്മു ഹാജി, അബ്ദുല്ല . 

മയ്യത്ത് പേരാല്‍ മടിമുഗര്‍ ജുമുഅത്ത് പള്ളിയങ്കണത്തില്‍ ഖബറടക്കി.

Leave A Reply