Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ദീന്‍ ഹാജി (72)നിര്യാതനായി. മുസ്‌ലിം ജില്ലാ കൗണ്‍സില്‍ അംഗം, വാര്‍ഡ് പ്രസിഡണ്ട്, മദ്രസ്സാ മാനേജ്മന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു..

ഭാര്യമാര്‍: പരേതയായ ആയിഷ, ആസിയാബി. മക്കള്‍ മുഹമ്മദ് ഷാക്കിര്‍, സറീന, സവാദ്, ഷിഹാദ്, ഷാഹിദ്. മരുമക്കള്‍ സക്കീഫുള്ള, സമീറ, സാബിദ. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Leave A Reply