Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: തളങ്കര സ്വദേശിയും വിദ്യാനഗറില്‍ താമസക്കാരനുമായ സി.എല്‍ മുഹമ്മദ് (87) അന്തരിച്ചു. കപ്പല്‍ ജീവനക്കാരനായിരുന്നു.


ഭാര്യമാര്‍: പരേതയായ ആയിഷാബി, മറിയംബി. മക്കള്‍: റാബിയ, കെ.എം സലീം (സൈന്‍ മോട്ടോര്‍സ്), കെ.എം അബ്ദുല്‍ ബഷീര്‍ (പ്രൊപ്രൈറ്റര്‍, സൈന്‍മോട്ടോര്‍സ്). മരുമക്കള്‍: എം. അബ്ദുല്‍ മജീദ്, സറീന പച്ചക്കാട്, സാഹിറ കടവത്ത്. സഹോദരങ്ങള്‍: അബ്ദുല്ല മീത്തല്‍, പരേതരായ അബൂബക്കര്‍ മീത്തല്‍, മറിയംബി. ഖബറടക്കം മൂന്ന് മണിക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.
Leave A Reply