Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

തൃക്കരിപ്പൂര്‍:വെള്ളിയാഴ്ച രാത്രി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സില്‍ നിന്നും ഷിറിയപ്പുഴയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു.മെട്ടമ്മല്‍ പറയമ്മാനത്തെ എരമംഗലം രാജേന്ദ്രന്‍ (54) ആണ് മരിച്ചത്. കാസര്‍കോട് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ജനതദള്‍ യു വിന്റീയും എച്ച്.എം.എസ്സിന്റെയും സജീവ പ്രവര്‍ത്തകാനായിരുന്നു പറയമ്മാനത്തെ പരേതനായ പി.രാഘവന്‍ടെയും -എരമംഗലം ദേവിയുടെയും മകനാണ്.



ഭാര്യ:വിജിമോള്‍ ( തലിച്ചാലം), മക്കള്‍: രാസല്‍ രാജ്, കൃതിക് രാജ്, സിദ്ധാര്‍ത്ഥ്
സഹോദരങ്ങള്‍: സുമതി, സുരേന്ദ്രന്‍, രവീന്ദ്രന്‍, സതി,ശശി, സുനില്‍തൃക്കരിപ്പൂര്‍: മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
Leave A Reply