Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























മേല്‍പ്പറമ്പ്: കീഴൂര്‍ എസ്എസ് മന്‍സിലില്‍ സയ്യദ് സൈദ് കോയ (70) നിര്യതനായി. ദുബായ് ദേരയിലെ തങ്ങള്‍ ഹോട്ടല്‍ ഉടമയായിരുന്നു. കീഴൂര്‍ ജമാഅത്ത് പഴയ കാല സെക്രട്ടറിയായിരുന്നു.

ഭാര്യ: ഖൈറുന്നിസ ചെമ്മനാട്. മക്കള്‍ ഫൈസല്‍, അമീര്‍, സക്കറിയ, ഇര്‍ഷാദ് ,സജിന, സിത്താര, പരേതയായ ആയിഷത്ത് ബാനു. മരുമക്കള്‍: സൈഫുദ്ധീന്‍, സിദ്ധീഖ്, മഹ്‌റൂഫ്. സഹോദരന്‍മാര്‍: സയ്യദ് ഹമീദ് കോയ സയ്യദ് പൂകോയ, പരേതനായ സയ്യദ് ആറ്റക്കോയ, സയ്യദ് മഹ്മൂദ് കോയ,
സയ്യദത്ത് ബീവി.

Leave A Reply