Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിനിടയില്‍ തൊഴിലാളി ബോട്ടില്‍ കുഴഞ്ഞ് വീണു മരിച്ചു. നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ കെ. പ്രഭാകരനാ(56)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അഴിത്തലയില്‍ നിന്ന് രാവിലെ 4നാണ് മീന്‍പിടിക്കാന്‍ പോയത്. 9 നോട്ടിക്കല്‍ മൈല്‍ ദൂരമെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ തിരികെ കരയിലെത്തിച്ച് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


ഭാര്യ: ശ്രീമതി. മക്കള്‍: പ്രവീണ്‍, പ്രജിത. മരുമകന്‍: റിനീഷ് വടകര. സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാമദാസന്‍, ശ്രീമതി, ലളിത, നിര്‍മ്മല, കാര്‍ത്യായനി.
Leave A Reply