Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


മഞ്ചേശ്വരം: കര്‍ണ്ണാടക സ്വദേശിയായ ശബരിമല തീര്‍ത്ഥാടകന്‍ മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ചു. കര്‍ണ്ണാടക ഒണാവര്‍ അലത്തിപുരയിലെ ഓട്ടോ ഡ്രൈവറും അയ്യപ്പഭക്തനുമായ അണ്ണപ്പസ്വാമി(28)യാണ് മരിച്ചത്. കര്‍ണ്ണാടകയില്‍ നിന്നുള്ള പതിനാലുപേര്‍ക്കൊപ്പം ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു അണ്ണപ്പ. 


ഇന്നലെ രാത്രി 7 മണിക്ക് ഇവര്‍ സഞ്ചരിച്ച ബസ് പൊസോട്ട് പെട്രോള്‍ പമ്പില്‍ ഡീസല്‍ അടിക്കാനായി നിര്‍ത്തിയിട്ടതായിരുന്നു. അതിനിടെ പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അണ്ണപ്പയെ തീവണ്ടിയിടിച്ചത്. ശിവപ്പ-ഗൗഡലക്ഷ്മി ദമ്പതികളുടെ മകനാണ്.
Leave A Reply