Latest News :
Home » , » ബിഫാത്തിമ നെല്ലിക്കുന്ന് നിര്യാതയായി

ബിഫാത്തിമ നെല്ലിക്കുന്ന് നിര്യാതയായി

Written By Muhimmath News on Tuesday, 30 January 2018 | 20:59



കാസര്‍കോട്: നെല്ലിക്കുന്ന് പരേതനായ പാദാര്‍ മഹ്മൂദിന്റെ ഭാര്യ ബിഫാത്തിമ (65) മരണപ്പെട്ടു. ഏറെ നാളായി ചികിത്സയിലായിരുന്നു.

മക്കള്‍: നവാസ്, ഷാഹിദ, നൂറുദ്ധീന്‍, നൈമുദ്ധീന്‍, മരുമക്കള്‍ ബഷീര്‍ ഖാസിലേന്‍, ഖൈറുന്നിസ്സ, ജസീല, മഫീദ. സഹോധരങ്ങള്‍: എന്‍.എം സുബൈര്‍, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, അയിശ.

ഖബറടക്കം ബുധന്‍ രാവിലെ 7 മണിക്ക് നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved