Latest News :
Home » , » എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ ഗ്രാമ വെളിച്ചം ശ്രദ്ധേയമായി

എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ ഗ്രാമ വെളിച്ചം ശ്രദ്ധേയമായി

Written By Muhimmath News on Monday, 22 January 2018 | 18:28

പള്ളങ്കോട് : വളര്‍ന്ന് വരുന്ന തലമുറക്ക് പൂര്‍വ്വീകരായ മഹത്തുക്കളെക്കുറിച്ച് അറിയാനും അവരുടെ ചരിത്രം പഠിക്കാനുമുള്ള ഒരു ഒത്തുകൂടലായിരുന്നു 'ഗ്രാമ വെളിച്ചം'. എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ മഴവില്‍ സമിതിയുടെ കീഴില്‍ നടന്ന സംഗമത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിബ്ജിയോര്‍ അംഗങ്ങള്‍ സംബന്ധിച്ചു.


എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ പ്രസിഡന്റ് ഉബൈദ് സഖാഫി പള്ളങ്കോട് ക്ലാസിന് നേതൃത്ത്വം നല്‍കി. സുബൈര്‍ പള്ളത്തൂര്‍, നിയാസ് പള്ളങ്കോട്, ഷാഹുല്‍ ഹമീദ് കര്‍ണൂര്‍, മുസ്തഫ ഗാളിമുഖം, അശ്രഫ് അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജുനൈദ് ഗാളിമുഖം സ്വാഗതവും ബാതിഷ കര്‍ണൂര്‍ നന്ദിയും പറഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved