Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » » മാലിന്യം നിറഞ്ഞ പട്‌ള തോട്ടുംകര വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി

മാലിന്യം നിറഞ്ഞ പട്‌ള തോട്ടുംകര വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി

Written By Muhimmath News on Wednesday, 17 January 2018 | 19:08

മാലിന്യം നിറഞ്ഞ പട്‌ള തോട്ടുംകര വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി 


പട്‌ള: നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്‌ള തോട്ടും കരയില്‍ പുറത്തു നിന്നുള്ളവര്‍ മാലിന്യം കൊണ്ടു വന്നു തള്ളുന്നതിനാല്‍ ജന ജീവിതം ദുസ്സാഹമാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി പത്ര മാധ്യമങ്ങളില്‍ വന്നിരുന്നു.

ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടും പരിഹാരം കാണാതെ വന്നപ്പോഴാണ് നാട്ടിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്തെത്തംകയും വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി നാടിന്‍ മാതൃകയായത്

പുതുതായി നാട്ടില്‍ രൂപം കൊണ്ട പവര്‍ ഓഫ് യൂത്ത് പട്‌ള അംഗങ്ങളാണ് നേതൃത്വം നല്‍കിയത്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved