Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » എസ് വൈ എസ് സാന്ത്വനം ഖിറാന്‍ 18ന്റെ മതപ്രഭാഷണ പരിപാടിക്ക് തുടക്കമായി

എസ് വൈ എസ് സാന്ത്വനം ഖിറാന്‍ 18ന്റെ മതപ്രഭാഷണ പരിപാടിക്ക് തുടക്കമായി

Written By Muhimmath News on Wednesday, 17 January 2018 | 19:29



സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം ഖിറാന്‍ 18ന്റെ മതപ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം ഇസ്മയില്‍ ചിത്താരിയുടെ അധ്യക്ഷതയില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നിര്‍വ്വഹിച്ചു.


ജാഫര്‍ സാദിഖ് തങ്ങള്‍, സത്താര്‍ പഴയ കടപ്പുറം, ചിത്താരി അബ്ദുല്ല ഹാജി, ഹംസ ഖാജാ, റഷീദ് കൂളിക്കാട്, നബീല്‍ പി.ബി, അന്‍സാരി മാട്ടുമ്മല്‍, മദനി ഹമീദ്, അബ്ദുള്‍ ഖാദര്‍ ഹാജി പാറപ്പളളി, അബ്ദുള്‍ സഅദി, അബ്ദുള്‍ ഖാദര്‍ നാട്ടിചേറ്റ് കുണ്ട് ,ഇബ്രാഹിം ഹാജി, മുഹമ്മദ് കുഞ്ഞി വണ്‍ ഫോര്‍ ,ഇസ്മയില്‍, ഇബ്രാഹിം ഹാജി ഗോള്‍ഡ്, ഹമീദ് മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്എം.എം.പൊയില്‍ പുന്തുര്‍ ,ആശീര്‍, ജൈസല്‍, എന്നിവരുടെ നേതൃത്യത്തില്‍ കഥാപ്രസംഗം അരങ്ങേറി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved