Latest News :
...
Home » , » റിപബ്ലിക്ക് ദിനം ആഘോഷിച്ചു

റിപബ്ലിക്ക് ദിനം ആഘോഷിച്ചു

Written By Muhimmath News on Saturday, 27 January 2018 | 10:39

ബോവിക്കാനം: സുന്നി സ്റ്റുഡന്റ് ഫെഡറഷെന്‍ ആലൂര്‍ യൂണിറ്റ് കമ്മിറ്റി റിപബ്ലിക്ക് ദിനവും,കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയുനുള്ളത് പരിപാടിയും സംഘടിപ്പിച്ചു.

എസ്.വൈ.എസ്. മുളിയാര്‍ സര്‍ക്കിള്‍ സെക്രട്ടറി സവാദ് ടി.കെ പതാക ഉയര്‍ത്തി.കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയുനുള്ളത് എന്ന പരിപാടി, യൂണിറ്റ് മഴവില്‍ പ്രസിഡന്റ് അഫ്‌സല്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ഉവൈസ് ടി.കെ മുഖ്യപ്രഭാഷണം നടത്തി. 














എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എം.കെ പരിപാടി നിയന്ത്രിച്ചു. യൂണിറ്റ് സെക്രട്ടറി ഇര്‍ഫാന്‍ കടവില്‍, ജുനൈദ് കടവില്‍, നവാസ്, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.ബാസിത്ത് സ്വാഗതവും,കാദര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved