Latest News :
...
Home » , » ബന്തിയോട് അട്ക്കയില്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

ബന്തിയോട് അട്ക്കയില്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

Written By Muhimmath News on Tuesday, 30 January 2018 | 17:10


ബന്തിയോട്: ബന്തിയോട് അട്ക്കയില്‍ കടയുടെ മൂന്ന് ഷെട്ടറുകള്‍ കുത്തിത്തുറന്ന് 4000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കവര്‍ന്നു. അട്ക്കം ഒളയം റോഡിലെ മുഹമ്മദ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മദീന സ്റ്റോറിലാണ് മോഷണം.

കടയുടെ മേശവലപ്പില്‍ സൂക്ഷിച്ച പണവും മൊബൈലുമാണ് കവര്‍ന്നത്. കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved