Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: 14 മുതല്‍ 16 വരെ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ-നൂറുല്‍ ഉ
ലമ ആണ്ടുനേര്‍ച്ചയോടനുബന്ധി ച്ച് മജ്‌ലിസുല്‍ ഉലമാഉസ്സഅദിയ്യീന്‍ സംഘടിപ്പിച്ച സന്ദേശയാത്ര ഹൊസങ്കടിയില്‍ സമാപിച്ചു.

സമാപന സമ്മേളനത്തില്‍ ഹാജി സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള പ്രാര്‍ഥന നടത്തി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ഗഫാര്‍ സഅദി രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. 


സയ്യിദ് യാസീന്‍ തങ്ങള്‍ കല്ലക്കട്ട, ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ അസീസ് സഅദി, കരീം മാസ്റ്റര്‍ കുമ്പള, ബശീര്‍ സഅദി ചെറൂണി, അശ്‌റഫ് സഅദി ആരിക്കാടി, ഉമര്‍ ഫാറൂഖ് മദനി മച്ചംപാടി, ഉസ്മാന്‍ സഅദി, അനസ് സിദ്ദീഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹസന്‍ സഅദി സ്വാഗതം പറഞ്ഞു.
Leave A Reply