Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page



കാഞ്ഞങ്ങാട്: ധാര്‍മ്മിക വിപ്ലവം സിന്താബാദ് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തി വരുന്ന അംഗത്വ കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജനുവരി 13 ശനിയാഴ്ച്ച പഴയ കടപ്പുറത്ത് നടക്കും.

യൂണിറ്റ് സെക്ടര്‍ ഡിവിഷന്‍ കൗണ്‍സിലുകള്‍ക്കും പുനസംഘടനയ്ക്കും ശേഷം നടക്കുന്ന ജില്ലാ സ്റ്റുഡന്റ് കൗണ്‍സില്‍ കഴിഞ്ഞ ആറു മാസ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടും പദ്ധതികളുടെ അവലോകനവും നടക്കും.

ജില്ലാ കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് ഉസ്താദ് മഞ്ഞനാടി ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അദ്യക്ഷത വഹിക്കും. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉബൈദുള്ളാ സഖാഫി നടപകടികള്‍ നിയന്ത്രിക്കും.സ്വലാഹുദ്ധീന്‍ അയ്യൂബി, സി.എന്‍.ജാഫര്‍, അബ്ദുറഹ് മാന്‍ സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും


ജനറല്‍, സാമ്പത്തികം, ട്രൈനിംഗ്, ദഅവ, മഴവില്‍, വിസ്ഡം, ഹയര്‍ സെക്കന്ററി, കാമ്പസ്, നിരീക്ഷണം, തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ കെ.എം.കളത്തൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അസീസ് സഖാഫി മച്ചമ്പാടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഷിഹാബ് പാണത്തൂര്‍, ശകീര്‍ എം.ടി.പി, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പൊസോട്ട് അവതരിപ്പിക്കും.

പുതിയ പദ്ധതികളുടെ ആസൂത്രണവും വിശകലനവും നടക്കും
Leave A Reply