Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം; തഷ് കീല്‍ സമാപ്പിച്ചു

സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം; തഷ് കീല്‍ സമാപ്പിച്ചു

Written By Muhimmath News on Tuesday, 23 January 2018 | 19:16


കാസര്‍കോട്: എസ് എസ് എഫ് സംസഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം പ്രധിനിധികള്‍ക്കുള്ള തഷ്‌കീല്‍ സമാപിച്ചു.

ജില്ലാ ഓഫിസില്‍ നടന്ന സംഗമത്തില്‍ ദഅവ സമിതി ജില്ലാ ചെയര്‍മാന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുയെ അദ്ധ്യക്ഷതയില്‍ സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. സാദിഖ് ആവളം വിഷയാ അവതരണം നടത്തി. രജിസ്‌ട്രേഷന്‍ നടപടികള്‍ സംഗമത്തില്‍ പൂര്‍ത്തിയായി. വിവിത ദഅവ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രധിനിതികള്‍ സംബന്ധിച്ചു. കെ.എം..കളത്തൂര്‍ സ്വാഗതം പറഞ്ഞു

ഫെബ്രുവരി 2,3,4 തിയ്യതികളില്‍ കുറ്റ്യാടി സിറാജുല്‍ ഹുദയിലാണ് ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് സെന്‍സോറിയം നടക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved