Latest News :
...
Home » , » തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു.

തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു.

Written By Muhimmath News on Thursday, 25 January 2018 | 20:13


കുമ്പള: എസ് എസ് എഫ് കുമ്പള സെക്ടര്‍ സംഘടിപ്പിച്ച തന്‍ശീത്ത് ക്യാമ്പ് മൊഗ്രാല്‍ സുന്നി സെന്ററില്‍ സമാപിച്ചു.സെക്ടര്‍ പ്രസിഡന്റ് സിദ്ധീഖ് മുസ് ലിയാര്‍ മൈമൂന്‍ നഗറിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പള സോണ്‍ ഉപാദ്ധ്യക്ഷന്‍ ലത്തീഫ് കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു.


ജില്ലാ കാബിനറ്റ് സെക്രട്ടറി കെ എം കളത്തൂര്‍, ഡിവിഷന്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍, ഫൈനാന്‍സ് സെക്രട്ടറി ഫാറൂഖ് സഖാഫി മുഗു ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജമാല്‍ സഖാഫി, തൗസീഫ് ബദ്രിയ നഗര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved