Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു.

Written By Muhimmath News on Friday, 26 January 2018 | 21:11



മൊഗ്രാല്‍ പുത്തൂര്‍: എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സംഘടിപ്പിച്ച തന്‍ശീത്ത് ക്യാമ്പ് കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ സമാപിച്ചു.സെക്ടര്‍ പ്രസിഡന്റ് ഫാസില്‍ ബള്ളൂരിന്റെ അദ്ധ്യക്ഷതയില്‍ സാജിദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ല എക്‌സിക്യൂട്ടിവ് ശംസീര്‍ സൈനി, കാസര്‍കോട് ഡിവിഷന്‍ ഉപാധ്യക്ഷന്‍ രിഫാഹി സഖാഫി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.സയ്യിദ് ജുനൈദ് തങ്ങള്‍, തസ്ലിം കുന്നില്‍ അജ്മല്‍ ബള്ളൂര്‍, ശിഹാബ് ഹിമമി, അജ്മല്‍ അര്‍ജാല്‍ ശൈഷാദ് മജല്‍, ഫാറൂഖ് ബള്ളൂര്‍ സാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved