Latest News :
Home » , » എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ വിസ്ഡം എക്‌സാം ഓറിയന്റേഷന്‍ സമാപിച്ചു

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ വിസ്ഡം എക്‌സാം ഓറിയന്റേഷന്‍ സമാപിച്ചു

Written By Muhimmath News on Saturday, 27 January 2018 | 18:11




ബന്തിയോട്: എസ് എസ് എഫ് സെക്ടര്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന എക്‌സാം ഒറിന്റ്റേഷന്ന് പ്രോഗ്രാം എക്‌സാം ടിപ്‌സ് ഡിവിഷന്‍ തല ഉദ്ഘാടനം ബന്തിയോട് പാരഗണ്‍ ടവറില്‍ നടന്നു. അഷ്‌റഫ് മാഷ് ചെര്‍ക്കള ക്ലാസ്സിന് നേതൃത്വം നല്‍കി.




വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ തയ്യാറെടുപ്പിനും ഉന്നത മാര്‍ക്ക് കരസ്ഥമാക്കുന്നതിനും ഉപകാരമാവും വിധമാണ് പരിപാടി സംഘടിപ്പിച്ചത്. ഈ വര്‍ഷം പരീക്ഷയെഴുതുന്ന എസ് എസ് എല്‍ സി, സി ബി എസ് സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളായിരുന്നു പ്രതിനിധികള്‍. ഫെബ്രുവരി 15നകം ഡിവിഷന്‍ പരിധിയിലെ 10 സെക്ടറുകളിലും പദ്ധതി പൂര്‍ത്തിയാകും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved