Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Saturday, 20 January 2018 | 10:51


കാസര്‍കോട്: ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഉണ്ണി(21) യാണ് മരിച്ചത്. 

പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ സുന്ദരന്‍-ശ്യാമള ദമ്പതികളുടെ മകണ് . വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാസര്‍കോട് ഗവ. ഐടിഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഉണ്ണി ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved