Latest News :
Home » , » മില്‍മ ബൂത്തുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മില്‍മ ബൂത്തുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Tuesday, 30 January 2018 | 18:35


കാഞ്ഞങ്ങാട്: മില്‍മ ബൂത്തുടമയും മില്‍മ ഏജന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ സി.വി സുധാകര(50)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാട് പൈരടുക്കത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്.

ബസ് സ്റ്റാന്റിന് കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മില്‍മ ബൂത്ത് ഉടമയാണ്. ആവിക്കര സ്വദേശിയാണ്. പരേതനായ ബാലന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ജിജിത. മക്കള്‍: അദ്വൈത്, വേദിക്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved