Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: പ്രപഞ്ച പ്രതിഭാസത്തിലെ വിസ്മയമായി 152 വര്‍ഷങ്ങള്‍ക്കു ശേഷം അനുഭവപ്പെടുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണം സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍ ബ്ലഡ് മൂണ്‍ വേളയെ വിശിഷ്ടരാധാനകളാല്‍ ധന്യമാക്കാനൊരുങ്ങി പുത്തിഗെ മുഹിമ്മാത്ത്.

ഗ്രഹണ സമയത്തെ പ്രത്യേക നിസ്‌കാരമായ സ്വലാത്തുല്‍ കുസൂഫിന് ഇന്ന് മുഹിമ്മാത്ത് സാക്ഷിയാകും.

ബുധനാഴ്ച വൈകിട്ട് 6.50ന് തുടങ്ങുന്ന നിസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കാളികളാവും. അബ്ബാസ് സഖാഫി മലപ്പുറം നിസ്‌കാരത്തിനും ഖുതുബക്കും സയ്യിദ് ഇസ്മാഈല്‍ ബാഫഖി സമൂഹ പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

സാധാരണ നിസ്‌കാരത്തില്‍ നിന്നും ഏറെ വ്യത്യാസമുള്ള ഗ്രഹണ സമയത്തെ നിസ്‌കാരം ദീര്‍ഘസമയം ഖുര്‍ആന്‍ പാരായണം കൊണ്ട് ധന്യമാക്കും. 

രണ്ട് റക്അത്തുള്ള നിസ്‌കാരത്തില്‍ നാലുപ്രാവശ്യം നിറുത്തവും റുകൂഉകളും ഉള്‍പ്പെടുന്നതാണ് ഗ്രഹണ നിസ്‌കാരം. പ്രപഞ്ചപ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങളെയും മാറ്റങ്ങളെയും പ്രാര്‍ത്ഥനാ മനസ്സോടെ അഭിമുഖീകരിക്കാന്‍ വിശ്വാസികളെ സജ്ജമാക്കുകയാണ് ഗ്രഹണ സമയത്തെ ആരാധനകള്‍. 

Leave A Reply