Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ ക്രൂരമായ അതിക്രമങ്ങള്‍ തുടരുന്ന ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യനോട്ടീസ്.


ഈ മൂന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

പൊതുപ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

ഗോസംരക്ഷകരുടെ അതിക്രമം അവസാനിപ്പിക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയോഗിക്കണം തുടങ്ങി നിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, മൂന്ന് സംസ്ഥാനങ്ങളും അതിക്രമം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഹര്‍ജിക്കാരന്‍ തുഷാര്‍ ഗാന്ധി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി.
Leave A Reply