Latest News :
...
Home » , » മാസാന്ത സ്വലാത്തും പഠന ക്ലാസും സമാപിച്ചു

മാസാന്ത സ്വലാത്തും പഠന ക്ലാസും സമാപിച്ചു

Written By Muhimmath News on Friday, 12 January 2018 | 17:47


മയ്യളം: മുഹ്യദ്ദീന്‍ ജുമുഅ മസ്ജിദില്‍ നടന്നുവരുന്ന മാസാന്ത സ്വലാത്തും പഠന ക്ലാസും സയ്യിദ് യഹ്യല്‍ അഹ്ദല്‍ നഗറില്‍ സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ എം എ അധ്യക്ഷത വഹിച്ചു. മുഹ്യദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു . 


അബൂബക്കര്‍ ഫൈസി കുമ്പഡാജെ വിഷയാവതരണം നടത്തി. ബീരാന്‍ മുസ്ലിയാര്‍, റഫീഖ് സഖാഫി മയ്യളം, മുഹമ്മദ് സുഹ്‌രി മയ്യളം തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved