Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



പൂച്ചക്കാട്:പതിനൊന്നു കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം കപ്പണ അബൂക്കര്‍ കെ.പി. ബശീറിന് നല്‍കി നിര്‍വഹിച്ചു. ചികിത്സാ സഹായ വിതരണോദ്ഘാടനം പുത്തൂര്‍ ഹനീഫ, അസീസ് പൂച്ചക്കടിന് നല്‍കി നിര്‍വ്വഹിച്ചു .



സ്വാന്തനം പൂച്ചക്കാടിന്റെ പുതിയ സംരംഭമായ നിര്‍ദ്ധന രോഗികള്‍കുള്ള അസീസ് പൂച്ചക്കാട് സ്‌പോന്‍സര്‍ ചെയ്ത വീല്‍ ചെയര്‍ സ്വാന്തനം ഉപദേശക സമിതി മെമ്പര്‍ കയ്യൂം കപ്പണയെ ഏല്‍പിക്കുന്നു
Leave A Reply